വസ്ത്രധാരണത്തിലെ പാളിച്ച ടെലിവിഷൻ അവതാരക മീര അനിലിന്റെ ഫോട്ടോസ് വൈറലാകുന്നു വീഡിയോ

ProTag Promo

ഒരു പ്രോഗ്രാമിനിടെ നടി ധരിച്ച വസ്ത്രത്തില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്
ലയാളം ടെലിവിഷന്‍ അവതാരകരില്‍ എന്നും മുന്നിൽ നിക്കുന്ന താരമാണ് രഞ്ജിനി രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗറിലൂടെ അവതരണ രംഗത്തേക്ക് ചുവടെടുത്തു വച്ച രഞ്ജിനിക്കു പിന്നെ തിരിഞ്ഞു നോക്കരണ്ടി വന്നിട്ടില്ല. ഇന്ന് ടെലിവിഷൻ അവരാതാരികമാരിൽ ഏറ്റവും ഉയർന്ന പ്രതിഫലം കൈപ്പറ്റുന്നത് . ഒരു കോടി രൂപയാണ് രഞ്ജിനി കൈപ്പറ്റുന്ന പ്രതിഫലം.ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സിന്റെ അവതാരകയായ മീര അനിലാണ് രഞ്ജിനിക്കു തൊട്ടു പിന്നിൽ നിക്കുന്നത്. എണ്‍പത് ലക്ഷം രൂപയാണ് മീര കൈപ്പറ്റുന്ന പ്രതിഫലം. മഴവില്‍ മനോരമയിലെ ഡിഫോര്‍ ഡാന്‍സിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ പേളിയുടെ പ്രതിഫലം 70 ലക്ഷം രൂപയാണ് . ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലെ ആര്യയ്ക്ക് കിട്ടുന്ന പ്രതിഫലം 50 ലക്ഷം രൂപയാണ്.

ProTag Promo

You may also like...