മുലപ്പാൽ വര്‍ദ്ധിപ്പിയ്ക്കാന്‍ മലപ്പുറത്ത് സ്തനമന്ത്ര ചികിത്സ: സ്ത്രീകളോട് ചെയ്യുന്നതു കണ്ടു ഞെട്ടിയും അറച്ചും കേരളം: വീഡിയോ

ProTag Promo

മുലപ്പാൽ വര്‍ദ്ധിപ്പിയ്ക്കാന്‍ മലപ്പുറത്ത് സ്തനമന്ത്ര ചികിത്സ: സ്ത്രീകളോട് ചെയ്യുന്നതു കണ്ടു ഞെട്ടിയും അറച്ചും കേരളം: വീഡിയോഇതേ പോലെ ഒരുപാട് വ്യാജന്മാരെ പോലീസ് പിടിച്ചിട്ടും ഉണ്ട് സോഷ്യല്‍ മീഡിയകളിലൂടെ ചതികള്‍ എന്നും വിവരിയ്ക്കാറും ഉണ്ട്. എന്നിട്ടു പോലും വീണ്ടും ഇവരുടെ ചതി എറ്റു വാങ്ങിന്നവരെ എന്താ പറയാ.തീര്‍ച്ചയായും ഇനിയെങ്കിലും നിങ്ങള്‍ മനസ്സിലാക്കണം ഇവരെല്ലാം വ്യാജന്മാര്‍ ആണെന്ന്.
ആളുകൾ ബഹിരാകാശത്തു താമസിക്കാനൊരുങ്ങുന്ന ഇക്കാലത്തും അന്ധവിശ്വാസത്തിന്റെ പിടിയിലേക്ക്‌ അമരുകയാണു സാക്ഷര കേരളം.മുലപ്പാൽ വർദ്ധനയ്ക്കായി സ്തന മന്ത്ര ചികിൽസ നടത്തുന്ന കേന്ദ്രങ്ങൾ മലപ്പുറം ജില്ലയിൽ ഉണ്ടെന്നുള്ള വാർത്തകൾ വീഡിയോ അടക്കം പുറത്ത്‌ വന്നതാണു ഇത്തരത്തിലെ അവസാന സംഭവം.

ProTag Promo

You may also like...